കൊയിലാണ്ടി: കോമത്തുകര തച്ചംവള്ളിത്താഴെ പി.എം. (72) നിര്യാതനായി. ദേവിവിലാസം ഹോട്ടൽ ജീവനക്കാരനാണ്. ഭാര്യ: ദേവി. മക്കൾ: സുബി, ബൈജു, ബിന്ദു. മരുമക്കൾ: ബാബു, മിന്റു, അഭിഷ. സഹോദരങ്ങൾ: ശ്രീധരൻ, ഭരതൻ, പത്മിനി, പരേതനായ ഗോവിന്ദൻ. ശ്രീധരൻ ഏറാടി പയമ്പ്ര: തട്ടാരക്കൽ മീത്തൽ താമസിക്കുന്ന നൊച്ചിക്കാട്ട് ശ്രീധരൻ ഏറാടി (83) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പ്രഭീഷ്, പ്രജീഷ് (സിവിൽ പൊലീസ് ഓഫിസർ, നടക്കാവ് സ്റ്റേഷൻ), പരേതയായ പ്രീന. മരുമകൻ: ധനീഷ്. സഹോദരങ്ങൾ: സരോജിനിയമ്മ, സദാനന്ദൻ ഏറാടി. സഞ്ചയനം വ്യാഴാഴ്ച. കുമാരൻ നാദാപുരം: ചെക്യാട് മണലോടി കുമാരൻ (59) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രേഷ്മ, അഞ്ജന, ഗോപിക. മരുമക്കൾ: സുരേന്ദ്രൻ, ബൈജു. സഹോദരങ്ങൾ: ഒണക്കൻ, പരേതനായ കണ്ണൻ, നാണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.