ഉരുവച്ചാൽ: മാലൂർ സിറ്റിക്കടുത്ത് കാരപ്പാലത്ത് പുത്തൻപറമ്പത്ത് വീട്ടിൽ കാനാടൻ (85) നിര്യാതയായി. പരേതരായ മുണ്ടയാടൻ കുഞ്ഞിരാമൻ നമ്പ്യാരുടെയും കാനാടൻ ദേവകിയമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കല്യാടൻ കുഞ്ഞനന്തൻ നമ്പ്യാർ. മക്കൾ: കാനാടൻ മനോഹരൻ (റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, ജില്ല കോടതി, തലശ്ശേരി), കാനാടൻ സരോജിനി, കാനാടൻ കാർത്തിക. മരുമക്കൾ: മാവില കുഞ്ഞിരാമൻ, ഇ.എം. ബിന്ദു (പുന്നാട്). സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ (റിട്ട. സെയിൽ ടാക്സ് ജീവനക്കാരൻ), ദാമോദരൻ നമ്പ്യാർ, രോഹിണി, പരേതരായ ബാലൻ നമ്പ്യാർ, മാധവൻ നമ്പ്യാർ (തില്ലങ്കേരി). സഞ്ചയനം ചൊവ്വാഴ്ച എട്ടിന്. janaki amma -Subair Uruvachal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.