കുട്ടൂലി

പാലത്ത്: പുളിബസാർ പരേതനായ തോട്ടുങ്കര ഗോപാലന്റെ ഭാര്യ (89) നിര്യാതനായി. മക്കൾ: സോമൻ (റിട്ട. കേരള പൊലീസ്), രാമദാസൻ (മരക്കച്ചവടം), സുധാകരൻ (ന്യൂ മാരുതി മോട്ടോർ), സുരേശൻ, രമേശൻ (വർക് ഷോപ്പ്), രാജീവ്കുമാർ (എസ്.സി.പി.ഒ ചേവായൂർ സ്റ്റേഷൻ), വത്സല, പുഷ്പാവതി, ഉഷ. മരുമക്കൾ: ശ്രീധരൻ, രാധാകൃഷ്ണൻ, മാധവൻ, മണില, റോജ, ഷീജ, ജിഷ, ലിപ്ന, പുഷ്കല. സഞ്ചയനം ബുധനാഴ്ച. രവികുമാർ കോഴിക്കോട്: തുപ്പായം തൊടിയിൽ സി.കെ. രവികുമാർ (63) മംഗലാപുരത്ത് നിര്യാതനായി. പരേതരായ സി.കെ. രാമന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: പ്രേമ. മക്കൾ: അഭിഷേക്, വൈശാഖ്. മരുമകൾ: അശ്വതി. സഹോദരിമാർ: ഗീത, മീന, മീറ. സഞ്ചയനം തിങ്കളാഴ്ച. ലക്ഷ്മി അമ്മ മുക്കം: പൊറ്റശ്ശേരി കരിലാക്കൽ ലക്ഷ്മി അമ്മ (73) നിര്യാതയായി. ഭർത്താവ്: നാരായണൻ നായർ. മക്കൾ: സന്തോഷ, സുധീഷ്. മരുമക്കൾ: ശോഭ, സന്ധ്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.