ഹൈറുന്നിസ

ഹൈറുന്നിസ കാരാട്: തിരുത്തിയാട് സ്വദേശി ഹൈറുന്നിസ (51) നിര്യാതയായി. ഭർത്താവ്​ പാണ്ടിയാലക്കൽ പി.പി. മുഹമ്മദ്​ (വിരമിച്ച ഹെൽത്ത് ഇൻസ്പെക്ടർ)​. മക്കൾ: മുഫീദ് ഷാ, മുനീസ, മുഫ്നിസ. മരുമക്കൾ: ഡോ. മുഹ്സിൻ (അധ്യാപകൻ സുല്ലമുസ്സലാം അറബിക് കോളജ്), ഹബീബ് റഹ്മാൻ (സൗദി), ഫാത്തിമ അനീസ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT