കുഞ്ഞാസിയ

പടന്ന: തെക്കേപ്പുറം അൽ അമീൻ മസ്ജിദിന് സമീപം പി.കെ.സി. (60) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് കുഞ്ഞി മൗലവി. മക്കൾ: തസ്ലീമ, റൈഹാനത്ത്, ഫാത്തിമ, ഷാഫി. മരുമക്കൾ: മുഹമ്മദ് മദനി, മുഹിയിദ്ദീൻ ഫൈസി, ടി.കെ. അഷ്റഫ്, അർഷിദ. സഹോദരങ്ങൾ: നഫീസത്ത്, ആയിഷ, ഖദീജ, അഹമ്മദ്, മുഹമ്മദ്, മുനീർ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.