വത്സന്‍

ധര്‍മടം: പാലയാട് കൈരളി വായനശാലക്കു സമീപം രാംക്യഷ്ണയില്‍ സി.കെ. (66) നിര്യാതനായി. ഭാര്യ: രജിത. മക്കള്‍: ലിജില്‍ (ഗള്‍ഫ്), ലിജിന. മരുമക്കള്‍: നീതു, സരീഷ് (ഗള്‍ഫ്). സഹോദരങ്ങൾ: വിജയന്‍, ജയറാം, ലക്ഷ്മി, പ്രസന്ന, പരേതനായ ഭാസ്കരന്‍. valsan -SameerDas KTSD.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.