നീലേശ്വരം: മടിക്കൈ കക്കാട്ടെ പി.വി. (74) നിര്യാതനായി. ഭാര്യ: കെ. നാരായണി. മക്കൾ: മധു (ഗൾഫ്), മനോജ് (ആർമി), ശ്രീജ. മരുമക്കൾ: ധന്യ (കാഞ്ഞങ്ങാട്), നയന (പുതുക്കൈ), ആതിര (ചെറുവത്തൂർ), രാധാകൃഷ്ണൻ (കാലിച്ചാനടുക്കം). സഹോദരങ്ങൾ: നാരായണൻ, ഗോപാലൻ (ഇരുവരും ബങ്കളം), കുഞ്ഞിരാമൻ (നീലേശ്വരം), ദാക്ഷായണി (കൊന്നക്കാട്), തമ്പായി (വരഞ്ഞൂർ). chandunji -Vijayan Sargam ജാനകി നീലേശ്വരം: നീലായിയിലെ ചാളക്കവളപ്പിൽ ജാനകി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: അശോകൻ, മധു, ഉഷ. മരുമക്കൾ: പ്രീത (മുങ്ങത്ത്), സുനിത (പാറപ്പള്ളി), ബേബി (പള്ളിക്കര). സഹോദരങ്ങൾ: ദാമോദരൻ, കൃഷ്ണൻ, ലീല. janaki -Vijayan Sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.