അനുമോദിച്ചു

മുക്കം: മികച്ച സ്ഥാപന മേധാവിക്കുള്ള കൃഷി വകുപ്പിന്റെ സംസ്ഥാന അവാർഡ് നേടിയ ആനക്കാംപൊയിൽ സെന്റ് മേരീസ് യു.പി സ്കൂൾ പ്രധാനാധ്യാപകൻ ജയിംസ് ജോഷിയെ കാരശ്ശേരി ബാങ്ക് ആദരിച്ചു. മരഞ്ചാട്ടി ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എ.പി. മുരളീധരൻ, കെ.ജെ. ബേബി, സെബാസ്റ്റ്യൻ ഇടമല, കണ്ടൻ പട്ടർചോല, ഇ. ഉസ്മാൻ, ടി.ജെ. ജോസഫ്, ബ്രാഞ്ച് മാനേജർ ഇ.കെ. ബിനോയ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT