റസിയ

കാഞ്ഞിരോട്: തലമുണ്ട ഹിറ ബസ്‌ സ്റ്റോപ്പിന് സമീപം മുക്കണ്ണി നഷാദ് മന്‍സിലില്‍ മഹമൂദിന്റെയും മൈമൂനയുടെയും മകള്‍ (31) നിര്യാതയായി. ഭര്‍ത്താവ്: സഫീര്‍ കുഞ്ഞിപ്പീടിക്ക (തന്നട). മകൻ: മുഹമ്മദ് ആഷിര്‍. സഹോദരങ്ങള്‍: റംഷാദ്, ഖൈറുന്നിസ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT