നടാൽ: കുറ്റിക്കകത്തെ വരപ്പുറം സഫിയ മൻസിലിൽ കക്കറയിൽ (87) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. ഹുസൈൻ ഹാജി. മക്കൾ: സഫിയ, ഹാഷിം, ഇബ്രാഹിം, ബഷീർ, സൈനുദ്ദീൻ, റഹ്‌മത്ത്. മരുമക്കൾ: ശാഹിദ, സുബൈദ, സാജിദ, റസീന, ടി.പി. മുഹമ്മദലി (ബംഗളൂരു), പരേതനായ മമ്മൂട്ടി. knd edak asma
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.