നാരായണി

ശ്രീകണ്ഠപുരം: കൊയ്യം കീയച്ചാലിലെ കല്ലേൻ ഗോപാലന്റെ ഭാര്യ കൊയിലേരിയൻ (89) നിര്യാതയായി. മക്കൾ: സരോജിനി, ജാനകി, പത്മനാഭൻ (റിട്ട. ഗ്രാമീൺ ബാങ്ക്), ശിവദാസൻ (പയ്യന്നൂർ നഗരസഭ), ശ്രീജ (ഗ്രാമീൺ ബാങ്ക്, ചെങ്ങളായി), പരേതനായ ഉണ്ണി. മരുമക്കൾ: സഹദേവൻ (ആന്തൂർ), ചന്ദ്രൻ (പന്നിയൂർ), ഷീബ (കയ്യം), സീമ (ചെറുകുന്ന്), പരേതനായ ഗോപാലൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ. ഫോട്ടോ: SKPM death Narayani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.