മുഴപ്പിലങ്ങാട്: യൂത്ത് ബസ് സ്റ്റോപ്പിന് സമീപം കല്ല്യാടൻ വീട്ടിൽ മാങ്ങാടൻ (65) നിര്യാതനായി. യൂത്ത് കോൺഗ്രസ് മണ്ഡലം മുൻ സെക്രട്ടറിയും കൺസ്യൂമർ സ്റ്റോർ ഡയറക്ടറുമായിരുന്നു. ഭാര്യ: പ്രമീള. മക്കൾ: വിഷ്ണു, തൃഷ്ണ. സഹോദരങ്ങൾ: രമണി, ഉഷ, പ്രേമൻ, ഉഷാദൻ, ഉഷാറാണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.