ഉരുവച്ചാൽ: മുണ്ടോറപ്പൊയിൽ മാവുള്ളയിൽ വീട്ടിൽ കെ. (72) നിര്യാതനായി. മകൾ: സതി (ബംഗളൂരു). മരുമകൻ: ബാബു (ബംഗളൂരു). സഹോദരങ്ങൾ: ലീല, നാരായണൻ, കൃഷ്ണൻ, ഭാസ്കരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ജനാർദനൻ പയ്യന്നൂർ: അന്നൂർ പീപ്ൾസ് ക്ലബിനു സമീപത്തെ കെ. ജനാർദനൻ (65) നിര്യാതനായി. അന്നൂർ യു.പി സ്‌കൂൾ ബസ് ഡ്രൈവറായിരുന്നു. ഭാര്യ: തൈവളപ്പിൽ ശാന്ത. മക്കൾ: ജിനിത, ജ്വൽന. മുരുമകൻ: ദിലീപ് (കുഞ്ഞിമംഗലം). സഹോദരങ്ങൾ: ഭാസ്‌കരൻ (നരീക്കാംവള്ളി), ദാക്ഷായണി (നരീക്കാംവള്ളി), പങ്കജാക്ഷി (കണ്ണൂർ), പത്മാക്ഷി (മുംബൈ). kuttipparu -Subair Uruvachal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.