ആദരിച്ചു

കുന്ദമംഗലം: മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭ പുരസ്കാരത്തിന് അർഹയായ ലുലു മുജീബ് റഹ്മാനെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം കൺവീനർ മുസ്‌ലിഹ്‌ പെരിങ്ങൊളം ഉപഹാരം നൽകി. സി. മുജീബ് റഹ്മാൻ-സ്വാലിഹ ദമ്പതികളുടെ മകളായ ലുലു ദേവഗിരി സെന്റ് ജോസഫ്സ് കോളജ് എം.എസ്.സി ബോട്ടണി വിദ്യാർഥിനിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT