അക്കുഭായ്

കാഞ്ഞങ്ങാട്: റാണിപുരം ഉതിരക്കുളത്തെ പരേതനായ സുഗോണ് മാലിങ്കു നായ്ക്കിന്‍റെ ഭാര്യ അക്കു ഭായി (91) നിര്യാതയായി. മക്കൾ: പാർവതി ഭായി, ചോമണ്ണൻ നായ്ക്, ബാബു, അക്കാച്ചു ഭായി, ഗോപാലൻ, എം. ബാലു (പനത്തടി പഞ്ചായത്ത് മുൻ അംഗം), കമല (അധ്യാപിക, ബന്തടുക്ക ഗവ. ഹൈസ്കൂൾ). മരുമക്കൾ: ജാനകി ഭായി, ശോഭ, സുശീല, ജയന്തി, മാർഡു നായ്ക്ക്, പരേതരായ മാലിങ്കു നായ്ക്ക്, രാഘവൻ നായ്ക്ക്. aakku bai -Nishana shakeebBM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT