കൽപറ്റ: ഗൂഡലായ്കുന്നിലെ റേഷൻ കടയുടമ പറളിക്കുന്ന് പുതിയ വീട്ടിൽ (46) നിര്യാതനായി. ഭാര്യ: ഷബ്നാസ്. മക്കൾ: ഷാന ഷെറിൻ, ഷഹന ഷെറിൻ, അദ്നാൻ റഹ്മാൻ. MONWDD1 Faisal മ്യുറൽ എബ്രഹാം സുൽത്താൻ ബത്തേരി: ചുള്ളിയോട് പാമ്പള കോലത്ത് മ്യുറൽ എബ്രഹാം (75) നിര്യാതയായി. ഭർത്താവ്: ഡോ. കെ.എ. എബ്രഹാം. മക്കൾ: അമിത് എ. കോലത്ത്, അശ്വിൻ അലക്‌സാണ്ടർ (യു.എസ്.എ). മരുമക്കൾ: റബേക്ക, ജെനി (യു.എസ്.എ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11നു വടുവഞ്ചാൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. MONWDD2 Mural Abraham ശാന്തമ്മ പനമരം: നടവയൽ പുതിയോട്ട് കൃഷ്ണൻ നായരുടെ ഭാര്യ ശാന്തമ്മ (83) നിര്യാതയായി. മക്കൾ: ഇന്ദ്രബാലൻ, ഷീല, സഞ്ജീവ് കുമാർ. മരുമക്കൾ: മിനി, വിജയകുമാർ, ശ്രീകല. MONWDD3 Santhamma
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.