ചെറുവത്തൂർ: കൊടക്കാട് തെക്കില്ലത്ത് നമ്പൂതിരി (77) നിര്യാതനായി. ഭാര്യ: അദിതി. മക്കൾ: സാവിത്രി, ഹരി നാരായണൻ (ഫ്ലൂട്ട് ആർട്ടിസ്റ്റ്), ശാലിനി. മരുമക്കൾ: ചേനമംഗലം കൃഷ്ണൻ (വടശ്ശേരി), കക്കോത്തായർ, ചിത്ര (ബിരിക്കുളം), പാലിക ഭാർഗവൻ (കോഴിക്കോട്). സഹോദരങ്ങൾ: ശങ്കരൻ (റിട്ട. അധ്യാപകൻ), മാധവൻ, ദേവകിയമ്മ, പത്മിനിയമ്മ. Sreedharan Namboothiri (77)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.