മയ്യില്‍: പൊയ്യൂരിലെ പരേതനായ പി.എം. കുഞ്ഞിരാമന്റെയും നാരായണിയുടെയും മകന്‍ പിണ്ടാത്ത് (53) നിര്യാതനായി. ഭാര്യ: പി. രമ (പെരുമാച്ചേരി). മക്കള്‍: പ്രണവ് (കുവൈത്ത്), വൈശാഖ്, അനുരാഗ്. സഹോദരങ്ങള്‍: കാര്‍ത്യായനി, ചന്ദ്രന്‍, സുജാത, സുഷമ. obit preman 53 mayyil
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.