ഉരുവച്ചാൽ: ഉരുവച്ചാൽ ടൗണിലെ റസ്റ്റാറൻറ് പാചക തൊഴിലാളി നെല്ലൂന്നി മന്ദാരം വീട്ടിൽ പി. (45) നിര്യാതനായി. ഉരുവച്ചാലിലെ പരേതനായ കെ.കെ. അച്യുതന്റെയും സരസ്വതിയുടെയും മകനാണ്. ഭാര്യ: എം.പി. ഷിംന. മക്കൾ: അഭിനവ്യ, അനുഷിദ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ബീന, ബിനോജ് (റസ്റ്റാറൻറ് വ്യാപാരി, ഉരുവച്ചാൽ), ബിനിജ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക്. photo p.binesh 45 death uruvachal.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.