മൊഗ്രാൽ പുത്തൂർ: ഗാന്ധിയനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കടവത്ത് (82) നിര്യാതനായി. കോൺഗ്രസ് മൊഗ്രാൽ പുത്തൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻറ്, കാസർകോട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, ടൗൺ ജുമാമസ്ജിദ് പ്രസിഡന്‍റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സി.ടി. സുഹ്‌റ. മക്കൾ: നെഹറുദ്ദീൻ കടവത്ത് (പ്രസി., വെൽഫെയർപാർട്ടി കാസർകോട് മണ്ഡലം), നഈമ, നസ്റുദ്ദീൻ, നസ്മിയ. സഹോദരങ്ങൾ: ഖദീജ ചെംനാട്, പരേതരായ വൈദ്യർ കുഞ്ഞുമാഹിൻ കുട്ടി, അബ്ദുല്ലക്കുഞ്ഞി ബള്ളൂർ. മരുമക്കൾ: അൻവർ ചെംനാട്, മറിയം ബീബി, നബീല. aamu kadavath -madhyamam ksd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.