Posted On
date_range Updated On
date_range ശുചിത്വ നഗരം: വിനോദ് കോവൂർ കോഴിക്കോടിന്റെ അംബാസഡർ
കോഴിക്കോട്: ശുചിത്വനഗരം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപറേഷനിൽ നടപ്പാക്കുന്ന ‘സ്വച്ച് സർവേക്ഷൻ ബ്രാൻഡ് അംബാസഡർ’ ആയി നടൻ വിനോദ് കോവൂരിനെ തെരഞ്ഞെടുത്തു. കേന്ദ്രസർക്കാർ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് അർബൻ അഫയേഴ്സിന്റെ മികച്ച ശുചിത്വനഗരങ്ങളുടെ പട്ടികയിൽ 70ാം സ്ഥാനത്താണ് കോഴിക്കോട് ഉള്ളതെന്ന് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവ്വർ റഹ്മാൻ മാധ്യമത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.