ഫാത്തിമ

പയ്യന്നൂർ: പെരുമ്പ ചിറ്റാരി കൊവ്വലിൽ താമസിക്കുന്ന പരേതനായ കുഞ്ഞിമൊയ്തീൻ ഹാജിയുടെ ഭാര്യ മൂപ്പന്റകത്ത് (92) നിര്യാതയായി. മക്കൾ: ഖദീജ, കുഞ്ഞായിസു, സുബൈദ, മുസ്തഫ, ഫാറൂഖ്, താഹിറ. മരുമക്കൾ: യൂസഫ് ഹാജി, പി. ഹംസൂട്ടി ഹാജി (ജനറൽ സെക്രട്ടറി, പെരുമ്പ ശാഖ മുസ്‍ലിം ലീഗ്), എ.ടി. മുഹമ്മദ് കുഞ്ഞി, പരേതനായ സാലി ഹാജി. മേരി പേരാവൂർ: പെരുന്തോടി മാച്ചോലയിൽ മാങ്കുളത്ത് ജോസഫിന്റെ ഭാര്യ മേരി (81) നിര്യാതയായി. മക്കൾ: മേരി, വത്സ, ഷൈനി, ഡെയ്സി, ഷേർളി. മരുമക്കൾ: ജോണി വലിയവീട്ടിൽ, ഫ്രാൻസിസ് പൊന്നംപേട്ട, ഗ്ലാറിൻസ്, ജോബ്, നെൽസൺ മാപ്പോല. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് നെടുംപുറംചാൽ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ. Peravoor Mary (81)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.