ആയിശ

കൊടുവള്ളി: വെണ്ണക്കാട് നൊച്ചിക്കാട്ടിൽ പരേതനായ മൂസയുടെ ഭാര്യ (72) നിര്യാതയായി. മക്കൾ: സലീം, ശറഫുദ്ദീൻ, റംല, സാബിറ, ബുഷ്‌റ, ഫസീല. മരുമക്കൾ: നദീറ, സഫൂറ അഷ്‌റഫ്‌, സാബിത്, അബ്ദുറഹ്മാൻ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മദ്റസ ബസാർ ജുമാമസ്ജിദിൽ. ലീല നടുവട്ടം: ചേനോത്ത് സ്കൂളിന് സമീപം പരേതനായ പള്ളത്തിൽ കേളുവിന്റെ ഭാര്യ ലീല (83) നിര്യാതയായി. മക്കൾ: പ്രകാശൻ, ശോഭന, ദിനേശൻ, പരേതനായ സുന്ദരൻ. മരുമക്കൾ: റീന, ഷീല, റീന, ബാബു അണ്ടിപ്പറ്റ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.