ഏലിയാമ്മ

കോളയാട്: മേനച്ചോടി കക്കംതോട് വികസന സമിതി ഓഫിസിന് സമീപം പരേതനായ പുല്ലാട്ട് കുര്യന്റെ ഭാര്യ (96) നിര്യാതയായി. കോട്ടയം ഉഴവൂർ മെരുവേലിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോസ് (ചന്ദനക്കാമ്പാറ), ജോയി ചമതച്ചാൽ (പയ്യാവൂർ പഞ്ചായത്ത് മുൻ അംഗം), ബെന്നി (ടിമ്പർ ലോഡിങ് തൊഴിലാളി), പരേതരായ ബേബി, മാത്യു. മരുമക്കൾ: അന്നക്കുട്ടി (പയ്യാവൂർ), ആനീസ് (ചമതച്ചാൽ), ആൻസി (മക്കിയാട്, വയനാട്). സംസ്കാരം ശനിയാഴ്ച രണ്ടിന് ആലച്ചേരി അസംപ്ഷൻ ചർച്ച് സെമിത്തേരിയിൽ. poto eliyamma 96 death kolayad.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.