പെരിങ്ങത്തൂർ: പുളിയനമ്പ്രം ബദരിയ പള്ളിക്ക് സമീപം വലിയ ഇട്ടലിൽ (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നാസർ (ദുബൈ), നസീർ (കെ.വി.ആർ മോട്ടോർസ്), നിയാസ് (ദുബൈ). മരുമക്കൾ: ഫജീന (പാനൂർ), അനീസ, ഫാത്തിമ ഷെറിൻ (വടകര). മനോഹരൻ കരിയാട്: പടന്നക്കര ഒണക്കന്റെ പറമ്പത്ത് (ആനന്ദപുരം) മനോഹരൻ (58) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: മനീഷ, മനേഷ്, മിഥുൻ. മരുമകൻ: രാജേന്ദ്രൻ (പാനൂർ), നിർമല. ദാമു വടക്കുമ്പാട്: ദീർഘകാലം ബസ് കണ്ടക്ടറായിരുന്ന കൂളി ബസാറിനടുത്ത് ഇല്ലത്ത് താഴെ കുനിയിൽ വീട്ടിൽ ടി. ദാമു (83) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സത്യൻ, സജില (ഇന്ദിര ഗാന്ധി ഹോസ്പിറ്റൽ, തലശ്ശേരി), സജേഷ് (ബിസിനസ്), സനേഷ് (ഓപറേറ്റർ, ലിബർട്ടി ടാക്കീസ് തലശ്ശേരി). മരുമക്കൾ: സോന (ജോസ് ഗിരി ഹോസ്പിറ്റൽ തലശ്ശേരി), രമേശൻ (റിട്ട. ഡി.ഐ.ജി ഓഫിസ്, കണ്ണൂർ), സബിന (അധ്യാപിക), ഷിജിന (വോക്ക് ആന്റ് ടോക്ക് മൊബൈൽ ഷോപ്പ്, തോട്ടുമ്മൽ). സഹോദരങ്ങൾ: ചന്ദ്രൻ (കരി ബിസിനസ്), ശാന്ത, പരേതരായ ബാപ്പൂട്ടി, അച്യുതൻ, മാധവി, എ.ടി. ബാലൻ (കണ്ടക്ടർ), ലീല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.