പാപ്പിനിശേരി: നരയൻകുളം കൃഷ്ണപ്പിളള സ്മാരക വായനശാലക്ക് സമീപം പരേതരായ പോള രാമുണ്ണിയുടെയും തുണ്ടിവളപ്പിൽ നാരായണിയുടെയും മകൻ പോള (57) നിര്യാതനായി. ഭാര്യ: റീന (കടമ്പേരി). മക്കൾ: ബീന (പറശ്ശിനിക്കടവ്), ബിനോയ്. മരുമകൻ: സുഭാഷ് (പറശ്ശിനിക്കടവ്). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, മോഹനൻ, ശശിധരൻ. obit baburaj 57 pappinsery
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.