ഫറോക്ക്: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അഖില കേരള വഖഫ് സംരക്ഷണ സമിതി . പ്രസിഡന്റ് എൻജിനീയർ പി. മാമുക്കോയ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽഖാദർ കാരന്തൂർ, ഡോ. കെ.എം. മുഹമ്മദ് റഷീദ്, ബീരാൻ മൊയ്തീൻ, കെ.പി. ഉസ്സയിൻ കടലുണ്ടി, മുഹമ്മദ് മുസ്തഫ പെരുമുഖം, പ്രഫ. എം.എ. പരീദ്, കെ.പി. അബ്ദുൽഖാദർ കൊടുവള്ളി, പ്രഫ. കോയക്കുട്ടി, ഡോ. ടി.എ. മുഹമ്മദ്, എം.ടി. ഷൂക്കൂർ, കെ.പി. ഇസ്മായിൽ മലപ്പുറം എന്നിവർ സംസാരിച്ചു. ബേപ്പൂർ: മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ എസ്.ടി.യു ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി . പ്രസിഡന്റ് എൻ. മുഹമ്മദ് നദീർ, ജനറൽ സെക്രട്ടറി സിദ്ദീഖ് വൈദ്യരങ്ങാടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.