കുഞ്ഞബ്ദുല്ല

നാദാപുരം: കക്കംവെള്ളി കുന്നത്ത് പള്ളിക്ക് സമീപം വലിയ കൊയിലോത്ത് ഒതിയോറത്ത് (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: കുഞ്ഞമ്മദ്, ബഷീർ, അഷ്റഫ്, നാസർ, സുബൈർ, റഫീഖ്, ജഅഫർ, ജസീറ. മരുമക്കൾ: അസീസ്, ആയിശ, നൗഷിത്ത്, സുമയ്യ. സഹോദരങ്ങൾ: പോക്കർ, കുഞ്ഞാലി, സൂപ്പി, അയിശു, ജമീല. മുഹമ്മദ്‌കോയ മണ്ണൂര്‍വളവ്: മച്ചിങ്ങല്‍ മുഹമ്മദ്‌കോയ (82) നിര്യാതനായി. ഭാര്യ: ഷക്കീല. മകന്‍: മുഹമ്മദ് നിസാര്‍. സഹോദരങ്ങള്‍: മൊയ്തീന്‍കോയ, അബ്ദുറഹ്മാന്‍, ഹുസൈന്‍കോയ, ബീവി കുട്ടി, ഖദീജ, ആയിശ, ബീവി. മയ്യിത്ത് നമസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വടക്കുമ്പാട് ജുമാമസ്ജിദില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.