കുഞ്ഞബ്ദുള്ള

കുഞ്ഞബ്ദുല്ല ചെറുവണ്ണൂർ: ഓട്ടുവയൽ താഴെ കടങ്ങണ്ടി കുഞ്ഞബ്ദുല്ല (ഖത്തർ കുഞ്ഞബ്ദുല്ല -64) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഷെജിന, ഷെഹ്‌ല, ഷെബ്ന. മരുമക്കൾ: മുഹമ്മദ്‌ പുറക്കാട്, മുജീബ് മേപ്പയൂർ, അർഷാദ് ചാവക്കാട്. സഹോദരങ്ങൾ: മൊയ്തീൻ കടിയങ്ങാട്, സൂപ്പി, മറിയം, പരേതരായ കുഞ്ഞാമി, പത്തുമ്മ. ശ്രീമതി ഉള്ള്യേരി: പൂക്കോട്ടേരി ലക്ഷംവീട്ടിൽ ശ്രീമതി (53) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: ജസിത, ജിഷ്ണു. ദേവകി കുറ്റിക്കാട്ടൂർ: പുൽപറമ്പിൽ പരേതനായ ശങ്കരൻ ആശാരിയുടെ ഭാര്യ ദേവകി (87) നിര്യാതയായി. മക്കൾ: ശാന്ത, ദേവദാസൻ (റിട്ട. ജലവകുപ്പ്), രാധ, സുരേന്ദ്രൻ, രമണി, അനീഷ്. മരുമക്കൾ: വേലായുധൻ, കൃഷ്ണൻ, ശശി, കമല, ശ്യാമള, സ്മിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ10ന് പുതിയ പാലം ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.