കൗസു

പാറപ്രം: സേട്ടുപീടികക്ക് സമീപം കുന്നുമ്പ്രത്ത് വീട്ടിൽ കോടഞ്ചേരി (81) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചു. മക്കൾ: പ്രസന്ന, രമേശൻ, പ്രകാശൻ, പ്രഭാകരൻ. മരുമക്കൾ: നാരായണൻ, ജസിത, വിചിത്ര, രേഷ്മ. സംസ്കാരം രാവിലെ ഒമ്പതുമണിക്ക് പന്തക്കപ്പാറ പ്രശാന്തി വാതക ശ്മശാനത്തിൽ. kausu parapram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.