റഊഫ്

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് ഓഫിസിനുസമീപം റസ്‌ലീന മൻസിലിൽ വി.വി. (58) നിര്യാതനായി. പരേതരായ വി.വി. ഉമ്മർ ഹാജിയുടെയും സാറുവിന്റെയും മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: സുബൈറ, ശംസീറ, റഹീന, റംസീന, പരേതയായ റസ്‌ലീന. മരുമക്കൾ: റയീസ്, സത്താർ, അൻവർ. സഹോദരങ്ങൾ: ഹമീദ് (മസ്കത്ത്) റാബിയ, സൈനബ, ജമീല, സക്കീന, റസിയ, നസീമ. rauf ktpba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.