പ്രേമലത

മുഴപ്പിലങ്ങാട്: മമ്മാക്കുന്ന് അംഗൻവാടി ഹെൽപർ കുറുമ്പ ഭഗവതി ക്ഷേത്രത്തിനു സമീപം കമ്പട്ടിച്ചിറമ്മൽ വീട്ടിൽ ഒ.പി. (60) നിര്യാതയായി. പരേതരായ സുകുമാരന്റെയും ഒ.പി. പാർവതിയുടെയും മകളാണ്. സഹോദരൻ: ഒ.പി. പ്രേമരാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.