കോഴിക്കോട് എഡിഷനിലും മുഴപ്പിലങ്ങാട്: കോൺഗ്രസ് സേവാദൾ എടക്കാട് ബ്ലോക്ക് മുൻ ചെയർമാനും പരിശീലകനുമായിരുന്ന വിമുക്ത ഭടൻ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം രേഖാലയത്തിൽ എടമുട്ടിനകത്ത് (90) നിര്യാതനായി. പഴയകാല വോളിബാൾ കളിക്കാരനും എ.എസ്.സി(ആർമി സർവിസസ്) ടീം അംഗവും കുറുമ്പ ഭഗവതി ക്ഷേത്രം ഭരണസമിതി അംഗവുമായിരുന്നു. ഭാര്യ: പരേതയായ എം. ശാന്തകുമാരി (റിട്ട. നഴ്സിങ് സൂപ്രണ്ട്). മകൾ: എം. രേഖ. മരുമകൻ: രാമചന്ദ്രൻ(കോഴിക്കോട്). സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ ചാത്തു, അച്ചുതൻ, നാരായണൻ, ഭരതൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.