ചെമ്മരത്തി

പാടിയോട്ടുചാല്‍: വയക്കര ഹയര്‍സെക്കൻഡറി സ്‌കൂളിന് സമീപത്തെ കുണ്ടിലെ പുരയില്‍ (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍: ദാമോദരന്‍, ലളിത, രഘു, ഇന്ദിര, ധനഞ്ജയന്‍ (അമ്മ സ്റ്റുഡിയോ പാടിയോട്ടുചാല്‍). മരുമക്കള്‍: ശ്യാമള, കുഞ്ഞിക്കണ്ണന്‍, രജനി, നാരായണന്‍, അനിത. സഹോദരങ്ങള്‍: ദേവകി, സരോജിനി, പത്മാവതി, കാര്‍ത്യായനി, പരേതയായ കല്യാണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.