ചെമ്പേരി: പരേതനായ കൊട്ടാരത്തിൽ മാത്യുവിന്റെ (ബാൻഡ് മാസ്റ്റർ) ഭാര്യ (89) നിര്യാതയായി. എറണാകുളം കറുകുറ്റി മാടശേരിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ബേബി, എബ്രഹാം(അവറാച്ചൻ), കെ.എം. മാത്യു (ഫെഡറൽ ബാങ്ക്, ചെമ്പേരി), മേരി, ലില്ലി, സിസ്റ്റർ ജൂലിറ്റ് എഫ്സിസി (കോഴിക്കോട്), ജൂഡിറ്റ്, പരേതനായ തോമസ്. മരുമക്കൾ: മോളി മൂത്തേടത്ത് (ചെമ്പന്തൊട്ടി), മിനി മധുരയിൽ പുത്തൻപുരയിൽ (പിറവം), ഷൈനി ചെറുവക്കാലായിൽ (വായാട്ടുപറമ്പ്), മാഗി പുത്തൻപുരയ്ക്കൽ (തേർമല), ടോമി വളയത്ത്(ചുണ്ടപ്പറമ്പ്), മാത്യു കൊച്ചുകാലായിൽ (ചെമ്പേരി), ഫിലിപ്പ് ചിറയ്ക്കൽകുടിയിൽ (സോമവാർപേട്ട, കർണാടക). സംസ്കാരം ചൊവ്വാഴ്ച 3.30ന് ചെമ്പേരി ലൂർദ് മാതാ ഫൊറോനാ ദേവാലയത്തിൽ. Mariyamma (89) Chemperi.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.