കുഞ്ഞയിശ

പേരാമ്പ്ര: മലഞ്ചരക്ക് വ്യാപാരിയായിരുന്ന പരേതനായ വിളയാട്ടുകണ്ടി തറുവയ് കുട്ടിയുടെ ഭാര്യ നടുക്കണ്ടി (92) നിര്യാതയായി. മക്കൾ: അമ്മദ്, അബ്ദുൽ ഖാദർ, ബഷീർ, ഷാഹിദ്, സുബൈദ, ജമീല, സൗദ, പരേതരായ മൂസ, മറിയം, ആസിയ. മരുമക്കൾ: കുഞ്ഞായിശ, കദീശ, കുഞ്ഞാമി, സുബൈദ, റജിന, കുഞ്ഞബ്ദുല്ല, അബു, പരേതനായ കുഞ്ഞബ്ദുല്ല. സാമിക്കുട്ടി കോഴിക്കോട്: കരിമ്പനപ്പാലം ചുങ്കത്താഴത്ത് സാമിക്കുട്ടി (83-റിട്ട. ഫിഷറീസ്) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: റീത്ത, സജിത, പ്രശാന്ത്, ഷീബ. മരുമക്കൾ: പരേതനായ സത്യപാലൻ, പ്രകാശൻ, പ്രസാദ്, മിനി. സഞ്ചയനം ബുധൻ. അമ്മദ് ആയഞ്ചേരി: കോട്ടപ്പള്ളി കപ്പുറത്ത് അമ്മദ് (75) നിര്യാതനായി. ഭാര്യ: കിഴക്കെ വളപ്പിൽ ഹലീമ. മക്കൾ: ബിയ്യാത്തു വാഴേരിപ്പൊയിൽ (വള്ളിയാട്), കുഞ്ഞബ്ദുല്ല (സൗദി), നസീമ (വില്യാപ്പള്ളി), നൗഷാദ് (ഒമാൻ), നൗഫൽ (ദുബൈ). മരുമക്കൾ: പി.പി. മുഹമ്മദലി (വില്യാപ്പള്ളി), സാബിറ ചെരിപ്പേരി (ആയഞ്ചേരി), മുഫീദ (കോട്ടപ്പള്ളി), സന (മയ്യന്നൂർ), പരേതനായ വാഴേരിപ്പൊയിൽ അമ്മത്. സഹോദരങ്ങൾ: മൊയ്തു (മുക്കടത്തും വയൽ), ഇബ്രാഹീം, പരേതയായ മാമ്പിലാച്ചേരി ബിയ്യാത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.