സഫിയ

പഴയങ്ങാടി: പുതിയങ്ങാടി ശാദുലി പള്ളിക്ക് സമീപത്തെ കുട്ടിയസ്സൻ (75) നിര്യാതയായി. ഭർത്താവ്: ഒ.പി. അബ്ദുല്ല. മക്കൾ: ആമിനബി, ഇക്ബാൽ, അബ്ദുൽറഷീദ്, ഇബ്രാഹിംകുട്ടി, അബ്ദുൽറഹീം, ഫാത്തിബി. മരുമക്കൾ: എ.പി. അബ്ദുൽഹമീദ്, ഒ.പി. അഷ്‌റഫ്‌, സാജിദ, നാസില, നുസൈബ, നിഷിമ. സഹോദരങ്ങൾ: ശാദുലി, മജീദ്, ബീഫാത്തു, സൈനബ, ഖൈറുന്നിസ, പരേതരായ കുഞ്ഞാമിന, ഖദീജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.