ചക്കരക്കല്ല്: പനയത്താംപറമ്പ് തണലിൽ കെ. (49) ഖത്തറിൽ നിര്യാതനായി. പരേതനായ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: സന്ധ്യ. മക്കൾ: ആദിദേവ്, ആയുഷ്ദേവ്. സഹോദരങ്ങൾ: സജീവൻ, സുഷമ, സജിഷ, സബിരാജ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്ത്. photo: obit sumesh 49 chakkarakkallu
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.