ബിയ്യകുട്ടി

ചാലിയം: പരേതനായ പാറക്കപ്പറമ്പിൽ ഹസ്സന്റെ ഭാര്യ (90) നിര്യാതയായി. മക്കൾ: ബീരാൻകോയ, മുഹമ്മദ് ബഷീർ, ഖദീജ, ശരീഫ, സുലൈഖ, പരേതയായ ബീഫാത്തിമ. മരുമക്കൾ: കുഞ്ഞീവി, ആയിഷബീവി, മുഹമ്മദ് കോയ, അബ്ദുൽ ജലീൽ, മുഹമ്മദ് കുട്ടി, പരേതയായ ചേക്കുട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.