അനുമോദിച്ചു

നന്മണ്ട: കരിമ്പാലൻ സമുദായ ക്ഷേമ സമിതി( കേരള) ജില്ല കമ്മിറ്റി പെരിങ്ങോട് മല സാംസ്കാരിക മന്ദിരത്തിൽ എം.ബി.ബി.എസ്, ബി.എ.എം.എസ്, എൻജിനീയറിങ് വിദ്യാർഥികളെ .സംസ്ഥാന പ്രസിഡന്റ് ടി.എൻ. ഗോപാലൻ നെടിയനാട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി. രാജൻ കൂട്ടാലിട അധ്യക്ഷത വഹിച്ചു.ടി. ശ്രീലേഷ് , നന്മണ്ട ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെംബർ ബിജിഷ എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. കെ.ടി. ഗോപാലൻ, പി.സി. സുരേഷ് , ഉഷ പുത്തൂർ,കെ.ടി. രാജൻ , കെ.പി. ജിനീഷ് ചേളന്നൂർ എന്നിവർ സംസാരിച്ചു.ഇ.എം. ഗണേശൻ സ്വാഗതവും എം.സി. ലിനേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.