രാഘവൻ

മുഴപ്പിലങ്ങാട്: കൂറുമ്പ ഭവതി ക്ഷേത്രത്തിന് സമീപം അരുൺ നിവാസിൽ സി. രാഘവൻ (82) നിര്യാതനായി. ഭാര്യ: കാവിൽ ജാനകി. മക്കൾ: ഷൈനി, അരുൺ (വില്ലേജ് ഓഫിസർ, അഴീക്കോട് സൗത്ത്), രഷീന. മരുമക്കൾ: പി.കെ. പവിത്രൻ (പ്രസിഡന്റ്, കരാറിനകം സഹകരണ ബാങ്ക്), ബിജിന (പോസ്റ്റൽ അസിസ്റ്റന്റ്, തലശ്ശേരി പോസ്റ്റ് ഓഫിസ്), പ്രദീപൻ (പിണറായി). സഹോദരങ്ങൾ: കുമാരൻ, ശാരദ, പരേതനായ ഗോപാലൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.