പേരാമ്പ്ര: എടവരാട് ഈശ്വരൻ കൊയിലോത്ത് താമസിക്കും പീടികക്കണ്ടി (63) നിര്യാതനായി. മാതാവ്: മറിയം പിടികക്കണ്ടി. ഭാര്യ: കുഞ്ഞയിശ. മക്കൾ: മുഹമ്മദ് റാഫി (ദുബൈ), റംഷീദ്, റിഷാദ്. മരുമക്കൾ: ഷബീന ഈസ്റ്റ് പേരാമ്പ്ര, ഹഫ്സ മുത്താമ്പി. സഹോദരങ്ങൾ: അമ്മത് പീടികക്കണ്ടി, ആയിഷ അരിക്കുളം, ഫാത്തിമ തച്ചൻകുന്ന്, നാസർ പീടികക്കണ്ടി, പരേതരായ ഇബ്രായി, മൂസ. മുനീറ മാത്തോട്ടം: ടി.പി. മുനീറ (44) നിര്യാതയായി. ഭർത്താവ്: കെ. ഗഫൂർ. മക്കൾ: അബ്ദുൽ ഗനിയ്യ്, മുഹമ്മദ് ഇർഫാൻ ഗഫൂർ, ആയിശ, സഹ്‍വ. അന്നകുട്ടി സിറിയക് കോഴിക്കോട്: മുൻ മന്ത്രി സിറിയക് ജോണിന്റെ ഭാര്യ അന്നകുട്ടി സിറിയക് (86) ചേവായൂർ ഗുഡ് എർത്ത് ഹേർമിറ്റേജ് വസതിയിൽ നിര്യാതയായി. കോടഞ്ചേരി വരിക്കമാക്കിൽ കുടുംബാംഗമാണ്. മക്കൾ: ബാബു സിറിയക് മംഗലാപുരം, ബീന ജോയ്, മിനി ജോസ്, മനോജ് സിറിയക്, വിനോദ് സിറിയക് (ആർകിടെക്ട്). മരുമക്കൾ: സിൻസി ബാബു അറക്കൽ, ജോയ് തോമസ് വട്ടക്കനാൽ (പാല-എൻജിനീയർ), ജോസ് മേൽവെട്ടം (ഈങ്ങാപുഴ), അനിത ചൗധരി (ആർകിടെക്ട്). സംസ്കാര ശ്രുശ്രൂഷ കട്ടിപ്പാറ പറതൂക്കിയിൽ തറവാട് വസതിയിൽനിന്ന് വെള്ളിയാഴ്ച നാലിന് ആരംഭിച്ച് കട്ടിപ്പാറ ഹോളി ക്രോസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.