കുഞ്ഞാമി

പാനൂർ: കടവത്തൂർ ഇരഞ്ഞിൻകീഴിലെ കാട്ടൂർ (73) നിര്യാതയായി. ഭർത്താവ്: പരേതനായ സി. കലന്തൻ കാട്ടൂർ. മക്കൾ: മഹമൂദ് കാട്ടൂർ (തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്, മുസ്‍ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡൻറ്), റൈഹാനത്ത്, അഷ്‌റഫ് (യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ എക്സിക്യൂട്ടിവ് മെംബർ), റഫീഖ്‌ (റാസൽഖൈമ), റംല. മരുമക്കൾ: അഴകത്ത് മുഹമ്മദ്, അടിയോത്ത് അബ്ദുസ്സലാം, തൈക്കണ്ടി സൗദ (മുടവന്തേരി), സഫീറ (ഭൂമിവാതുക്കൽ), അമീറ (പാറാട്). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുല്ല (ഇരുവരും ഇരിങ്ങണ്ണൂർ), പരേതരായ നബീസു (കുറ്റ്യാടി), മൊയ്തു (ഇരിങ്ങണ്ണൂർ), മൂസ ഇരിങ്ങണ്ണൂർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് കടവത്തൂർ ഇരഞ്ഞിൻകീഴിൽ മസ്ജിദുൽ അൻസാർ ഖബർസ്ഥാനിൽ. Obit Kunhami Pnr 73 കോഴിക്കോട് എഡിഷനിലും കൊടുക്കുക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.