കിണാശ്ശേരി: തോട്ടുമ്മാരം യുവധാര കലാവേദിക്ക് പിൻവശം ടി.എസ്. (54) കുനിയിൽ പറമ്പ് "കൈലാസം" വസതിയിൽ നിര്യാതനായി. കോഴിക്കോട് കമ്മത്ത് ലൈനിലെ സ്വർണാഭരണ നിർമാണ തൊഴിലാളിയാണ്. ഭാര്യ: എൽ. ജയ. മക്കൾ: വിദ്യ, ദിവ്യ, നവ്യ. മരുമക്കൾ: അഖിൽ ചങ്ങനാശ്ശേരി, നന്ദകുമാർ പാലാ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ. മുഹമ്മദ് കുട്ടി ഫറോക്ക്: ചന്തക്കടവ് സ്വദേശി നടുക്കളത്തിൽ മുഹമ്മദ് കുട്ടി (90) (റിട്ട: ശിരസ്തദാർ, സബ് കോടതി കോഴിക്കോട്) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹറ. മക്കൾ: നെജുമുന്നീസ (ചേളാരി), അശ്റഫ് (ചുങ്കം), നൗഷാദ് (കള്ളിവളവ്), ഗഫൂർ. മരുമക്കൾ: ഇമ്പിച്ചഹമ്മദ് (ചേളാരി), ഉമ്മുഹബീബ (കൊളത്തൂർ), ഷമീം (ആശാരികണ്ടി, കോടമ്പുഴ), റഹ്മത്ത് (സിയാംകണ്ടം). ചന്ദ്രൻ ചേവായൂർ: കിർത്താഡ്സിനു സമീപം കിഴക്ക്‌വീട്ടിൽ ത്രിവേണി വസതിയിൽ ചന്ദ്രൻ ആവിലേരി (71) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: കൃഷ്ണ, മോഹൻചന്ദ്രൻ (നോവോ നോർഡിസ്ക്), മരുമക്കൾ: നിഷാദ്, അശ്വതി (ജെ.ഡി.ടി കോളജ്). സഹോദരങ്ങൾ: രാജൻ നായർ, പങ്കജാക്ഷി, പരേതരായ രാഘവൻ നായർ, വിശാലാക്ഷി, രാധ. സഞ്ചയനം തിങ്കളാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.