അബ്ദുറഹ്മാൻ

മുഴപ്പിലങ്ങാട്: തെറിമ്മൽ ഫാത്തിമ മൻസിലിൽ എ.എസ്.ടി.പി. (81) നിര്യാതനായി. ഭാര്യ: പരേതയായ വാഴയിൽ മൈമു. മക്കൾ: ഫാത്തിമ, മുത്തലിബ്, സീനത്ത്, മുഹമ്മദലി, റഷീദ, ഷരീഫ്. മരുമക്കൾ: ടി.വി. ഷാഫി, ഷബാന, മുഹമ്മദ്കുഞ്ഞി, ഉമ്മർ, സഫ്രീന, ഷാഫി. abdurahman 81 muzhpilngd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.