മുക്കം: മണാശ്ശേരി കയ്യേരിക്കൽ കുന്നുമ്മൽ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ടൻ. മക്കൾ: കിഷോർ കുമാർ, സുരേഷ് കുമാർ, ചന്ദ്രബോസ്. മരുമക്കൾ: സിന്ധു, സുജയ, അഖില. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ. ശ്രീധരൻ നായർ കണ്ണാടിപ്പൊയിൽ: പനങ്ങാട് നോർത്തിലെ പരേതനായ അരീക്കരക്കണ്ടി കുഞ്ഞ്യേക്കിണി നായരുടെ മകൻ ചേവൻകണ്ടി തീത്തൽ ശ്രീധരൻ നായർ (65) നിര്യാതനായി. മാതാവ്: പരേതയായ ചിരുതേയി അമ്മ. ഭാര്യ: ബാലാമണി. മക്കൾ: ശ്രീജേഷ്, ശ്രീജിത്ത്. മരുമകൾ: സബീന. സഹോദരങ്ങൾ: മീനാക്ഷി, ഗോപി, പരേതയായ വത്സല. ഗോപാലൻ ബാലുശ്ശേരി: പൊന്നരം തെരു ചാലിയാൻ കണ്ടി ഗോപാലൻ (88) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ബാലകൃഷ്ണൻ, ദിനേശൻ, സുരേഷ്ബാബു, ബീന. മരുമക്കൾ: പത്മനാഭൻ, സുലോചന, മിനി (ജെ.പി.എച്ച്.എൻ കൂരാച്ചുണ്ട്), സീന (കെ.എം.സി.ടി മെഡിക്കൽ കോളജ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.