മധുസൂദനൻ

ചാലോട്: തെരൂർ വരകുണ്ടിൽ റിട്ട. പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർ (68) നിര്യാതനായി. ഭാര്യ: പരേതയായ സർഫീന (റിട്ട. ജെ.പി.എച്ച്.എൻ). മക്കൾ: അഡ്വ. ബാബുരാജ്, ബിജു (ബാങ്ക് മാനേജർ). മരുമക്കൾ: സുമംഗലി, ഷിൻസി. സഹോദരൻ: നാരായണൻ (റിട്ട. അധ്യാപകൻ). madhusudanan 68 chalod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.