കൂത്തുപറമ്പ്: വേങ്ങാട് മെട്ട തുളസീദളത്തിൽ ടി.പി. (52) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: ലീല. ഭാര്യ: രഞ്ജിനി (ഗവ. സീഡ് ഫാം, വേങ്ങാട്). മക്കൾ: സ്നേഹ, ശ്രേയ. മരുമകൻ: സഗിത്ത് (തോട്ടുമ്മൽ). സഹോദരങ്ങൾ: രവീന്ദ്രൻ, പവിത്രൻ, ശശീന്ദ്രൻ, മനോജ് (എല്ലാവരും ഉക്കാസ് മെട്ട), പരേതനായ സജീവൻ. dinesan 52 ktprmb
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.