അബ്ദുല്ല

പയ്യോളി: പുറക്കാട് ഉണിച്ചാത്തി വീട്ടിൽ സി.പി. (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുസ്തഫ, ഷംസുദ്ദീൻ, അസ്മ, സമീറ, സുമയ്യ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, മഹമൂദ്, നൗഫൽ, ശാഹിന, ഫാത്തിമ. സഹോദരങ്ങൾ: സി.പി. ഉമ്മർ, മറിയം പരേതരായ മൊയ്തീൻ, ഹസൻ, ആയിശ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.