അയമു

കോഴിക്കോട്: കോൽക്കളി കുരിക്കൾ കുത്ത്കല്ല് കടാക്കൽ വീട്ടിൽ എൻ.പി (73) നിര്യാതനായി. ഒട്ടേറെ സ്‌കൂൾ കലോൽസവ വേദികളിൽ വിജയികളായവരെ പരിശീലിപ്പിച്ചിരുന്നു. ആകാശവാണി കലാകാരനാണ്. ഭാര്യ: സുബൈദ. മക്കൾ: നൗഫൽ, റസിയാബി, റുക്‌സാന, അഫ്‌സത്ത്, നൗഫിറ.മരുമക്കൾ: റസാഖ്, ഫൈസൽ, നൗഷാദ്, ലത്തീഫ്, നിഷാന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.